1. morose

    ♪ മൊറോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപമുള്ള, മുഖംകനപ്പിച്ച, ദുർമ്മുഖനായ, മുഖംകറുത്ത, ദുഷ്പ്രകൃതിയായ
  2. moroseness

    ♪ മൊറോസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക