1. mortal wounds

    ♪ മോർട്ടൽ വൗണ്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മാരകമായ മുറിവ്
  2. mortal sin

    ♪ മോർട്ടൽ സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവുപാപം
  3. infant mortality rate

    ♪ ഇൻഫൻറ് മോർട്ടാലിറ്റി റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികളുടെ മരണ നിരക്ക്
  4. mortal agony

    ♪ മോർട്ടൽ അഗണി
    src:crowdShare screenshot
    1. noun (നാമം)
    2. മരണം
  5. mortal weapon

    ♪ മോർട്ടൽ വെപൺ
    src:crowdShare screenshot
    1. noun (നാമം)
    2. മാരകായുധം
  6. mortal

    ♪ മോർട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശ്വര, നശ്വരം, നാശമുള്ള, ക്ഷര, നാശി
    3. മാരകമായ, മരണകാരണമായ, പ്രാണഹര, പ്രാണാന്തിക, മരണകാരണമാകാവുന്ന
    4. പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത, തമ്മിൽചേരാത്ത, രഞ്ജിപ്പിക്കാനാവാത്ത, ചേരാത്ത
    5. പൊറുക്കാനാവാത്ത, മറക്കാനാവാത്ത, അക്ഷന്തവ്യം, മാപ്പർഹിക്കാത്ത, ക്ഷമിക്കാൻപറ്റാത്ത
    6. അഘോര, ഘോര, അത്യന്ത, കടുത്ത, തീവ്ര
    1. noun (നാമം)
    2. മർത്ത്യൻ, മനുഷ്യൻ, മനുഷ്യജന്മം, മരണമുള്ളൻ, മൃത്യുവശഗൻ
  7. mortality

    ♪ മോർട്ടാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നശ്വരത, നശ്വരത്വം, അസ്ഥിരത, അനിത്യത, മർത്ത്യത
    3. മർത്ത്യത, മരണം, മൃത്യു, മൃത്യുവശഗത, ജീവനാശം
  8. mortality table

    ♪ മോർട്ടാലിറ്റി ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. മരണപ്പെട്ടവരുടെ പട്ടിക
  9. non-mortal

    ♪ നോൺ-മോർട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യനല്ലാത്ത, മനുഷ്യരൂപമില്ലാത്ത, അമാനുഷ, രാക്ഷസാകാരമായ, മാരകമായ
  10. mortally wrong

    ♪ മോർട്ടലി റോംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊള്ളരുതാത്ത, ചീത്തയായ, അശ്രേയസ്കര, കല്ക്കി, ദുഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക