അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mortify
♪ മോർട്ടിഫൈ
src:ekkurup
verb (ക്രിയ)
വിഷമിപ്പിക്കുക, ഇളിഭ്യനാക്കുക, അമ്പരപ്പിക്കുക, അവമാനിച്ച് അടിച്ചിരുത്തുക, ക്ലേശിപ്പിക്കുക
വികാരങ്ങൾ വ്രണപ്പെടുത്തുക, മനസ്സ് നോവിക്കുക, വ്രണപ്പെടുത്തുക, മുറിവേല്പിക്കുക, മുഖത്തുനോക്കി അധിക്ഷേപിക്കുക
ഇന്ദ്രീയനിഗ്രഹം നടത്തുക, അടക്കുക, കീഴടക്കുക, കീഴ്പ്പെടുത്തുക, മെരുക്കിയെടുക്കുക
പഴുക്കുക, അഴുകുക, മരവിക്കുക, അളിയുക, ചലം വയ്ക്കുക
mortified
♪ മോർട്ടിഫൈഡ്
src:ekkurup
adjective (വിശേഷണം)
നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ഏറ്റവും ലജ്ജാശീലമായ, നാണം കെട്ടഭാവമുള്ള
നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
ആട്ടിൻസ്വഭാവമായ, ആത്മശങ്കിയായ, കാതരമായ, സംഭ്രാന്തം, ആകുലം
അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
സലജ്ജമായ, ലജ്ജിച്ച, ലജ്ജയാൽ വിഷമിക്കുന്ന, നാണിച്ചുപോയ, ലജ്ജിത
mortifying
♪ മോർട്ടിഫയിംഗ്
src:ekkurup
adjective (വിശേഷണം)
അന്തസ്സുകുറയ്ക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, മാനക്കേടുവരുത്തുന്ന, അയശസ്കരമായ
തരം താഴ്ത്തുന്ന, വിലയിടിക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, അന്തസ്സുകുറയ്ക്കുന്ന
ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
അയശസ്കരം, അശ്രേയസ്കര, അവമതി വരുത്തുന്ന, നാണം കെട്ട, മാനംകെട്ട
feel mortified
♪ ഫീൽ മോർട്ടിഫൈഡ്
src:ekkurup
verb (ക്രിയ)
ചൂളുക, പുളയുക, ഞെട്ടിപ്പിടയുക, ഞടുങ്ങുക, കിടുങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക