- adjective (വിശേഷണം)
അന്തസ്സുകുറയ്ക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, മാനക്കേടുവരുത്തുന്ന, അയശസ്കരമായ
തരം താഴ്ത്തുന്ന, വിലയിടിക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, അന്തസ്സുകുറയ്ക്കുന്ന
ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
അയശസ്കരം, അശ്രേയസ്കര, അവമതി വരുത്തുന്ന, നാണം കെട്ട, മാനംകെട്ട
- verb (ക്രിയ)
ചൂളുക, പുളയുക, ഞെട്ടിപ്പിടയുക, ഞടുങ്ങുക, കിടുങ്ങുക