1. mosey

    ♪ മോസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റിസഞ്ചാരം, നടപ്പ്, പര്യടനം, ചുറ്റിസഞ്ചരിക്കൽ, സവാരി
    3. ചുറ്റിത്തിരിയൽ, അലഞ്ഞുനടപ്പ്, അലക്ഷ്യമായ അലസസഞ്ചാരം, കറങ്ങിനടക്കൽ, കറങ്ങിത്തിരിയൽ
    4. ഉലാത്തൽ, ലാത്തൽ, വാഹരം, പ്രവ്രജ്യ, ചുറ്റിസഞ്ചാരം
    5. ചുറ്റൽ, ചെറുനടത്തം, ലാത്തൽ, ഉലാത്തൽ, ചുറ്റിനടത്തം
    1. verb (ക്രിയ)
    2. ചുറ്റിത്തിരിയുക, വളഞ്ഞുപുളഞ്ഞുപോവുക, ഉദ്ദേശ്യമില്ലാതെ കറങ്ങിത്തിരിയുക, ഒരുവഴിക്കു പോകുക, ചുറ്റിപ്പോവുക
    3. അലഞ്ഞുതിരിയുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, ചുറ്റിയടിക്കുക, പ്രത്യേകലക്ഷ്യമില്ലാതെ സഞ്ചരിക്കുക
    4. വെറുതെ നടക്കുക, ചുറ്റിത്തിരിയുക, കറങ്ങിത്തിരിയുക, അലസമായി ചുറ്റിത്തിരിയുക, മന്ദഗമനം ചെയ്യുക
    5. ലാത്തുക, ലാകുക, ലാവുക, ഉലാത്തുക, ഉലവുക
    6. നടക്കുക, നടന്നുപോകുക, ചരിക്കുക, അടിവയ്ക്കുക, അതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക