- 
                    Moss♪ മോസ്- നാമം
- 
                                പായൽ
- 
                                ശൈവലം
- 
                                പൂപ്പ്
 - ക്രിയ
- 
                                പായൽ പിടിപ്പിക്കുക
 
- 
                    A rolling stone gathers no moss- -
- 
                                ഒരിടത്ത് ഉറച്ചു നിൽക്കാത്തവൻ ഒന്നും നേടാനാവില്ല
- 
                                സ്ഥിരതയില്ലാത്തവൻ ഒരിക്കലും വിജയിക്കുകയില്ല
- 
                                സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല