1. most

    ♪ മോസ്റ്റ്
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
  2. mostly

    ♪ മോസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏറിയകൂറും, മിക്കവാറും, പ്രായം, പ്രായേണ, മിക്കപ്പോഴും
    3. സാധാരണ, പതിവായിട്ട്, പൊതുവെ, പൊതുവായി, സാമാന്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക