1. improbability

    ♪ ഇംപ്രോബബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംഭാവ്യത, അസംഭവ്യത, സാദ്ധ്യതയില്ലായ്മ, സംശയസ്ഥിതി, അസംഭാവ്യാവസ്ഥ
  2. improbable

    ♪ ഇംപ്രോബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംഗത, അസംഭവ്യ, അസംഭാവ്യ, സംശയാസ്പദം, ശങ്കനീയം
    3. ബോദ്ധ്യപ്പെടാത്ത, ബോദ്ധ്യമായിട്ടില്ലാത്ത, അവിശ്വസനീയമായ, വിശ്വാസയോഗ്യമല്ലാത്ത, അസംബന്ധമായ
  3. improbably

    ♪ ഇംപ്രോബബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അസംഭാവ്യമായി
  4. most improbable

    ♪ മോസ്റ്റ് ഇംപ്രോബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
  5. dubious improbable

    ♪ ഡ്യൂബിയസ് ഇംപ്രോബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടാവാനിടയില്ലാത്ത, സാദ്ധ്യതയില്ലാത്ത, അസംഭവ്യം, സംയശകരം, സന്ദേഹാത്മകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക