1. influential

    ♪ ഇൻഫ്ലുവെൻഷൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാധീനശക്തിയുള്ള, ജനസ്വാധീനമുള്ള, അധികാരമുള്ള, പ്രാബല്യമേറിയ, ശക്തനായ
    3. സ്വാധീനം ചെലുത്താൻ കഴിയുന്ന, കാരണഭൂതനായ, കാരണക്കാരനായ, പ്രബലമായ, നിമിത്തമായ
  2. influential person

    ♪ ഇൻഫ്ലുവെൻഷൽ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാധീനശേഷിയുള്ളവൻ
  3. most influential

    ♪ മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗ്രഗണ്യ, അഗ്രിമ, അഗ്രമായ, അഗേസരമായ, ആദ്യമായ
  4. be influential

    ♪ ബി ഇൻഫ്ലുവൻഷ്യൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക