1. notability

    ♪ നോടാബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രദ്ധാർഹത, ഗണനീയത, പ്രാമുഖ്യം, പെരിമ, പെരുമ. സ്മരണാർഹത
    3. വിഖ്യാതൻ, വലിയ വ്യക്തി, ശ്രദ്ധേയവ്യക്തി, പ്രസിദ്ധൻ, പ്രശസ്തൻ
  2. notable

    ♪ നോടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധേയ, ശ്രദ്ധാർഹമായ, അവധേയ, ഗണനീയമായ, വിശിഷ്ടമായ
    3. പ്രമുഖനായ, പ്രസിദ്ധനായ, പ്രധാനപ്പെട്ട, അറിയപ്പെടുന്ന, പ്രശസ്ത
    1. noun (നാമം)
    2. വലിയ വ്യക്തി, ശ്രദ്ധേയവ്യക്തി, വിഖ്യാതൻ, പ്രസിദ്ധൻ, പ്രശസ്തൻ
  3. notably

    ♪ നോടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രത്യേകം, പ്രത്യേകിച്ച്, വിശിഷ്യ, വിശേഷിച്ച്, വിശേഷാൽ
    3. ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി
  4. most notable

    ♪ മോസ്റ്റ് നോട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗ്രഗണ്യ, അഗ്രിമ, അഗ്രമായ, അഗേസരമായ, ആദ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക