അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prudent
♪ പ്രൂഡന്റ്
src:ekkurup
adjective (വിശേഷണം)
ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്ന, നോട്ടമുള്ള, വിവേകമുള്ള, കാര്യചിന്തക, ആലോചനാപൂർവ്വം പ്രവർത്തിക്കുന്ന
മുൻകരുതലുള്ള, സമീക്ഷ്യകാരിയായ, ശ്രദ്ധയുള്ള, ക്രാന്തദർശി, കടന്നുകാണുന്ന
most prudent
♪ മോസ്റ്റ് പ്രൂഡൻറ്
src:ekkurup
adjective (വിശേഷണം)
ഏറ്റവും ഗുണകരമായ, ഏറ്റവും പ്രയോജനകരമായ, അനുകൂലതമം, തക്കവണ്ണം, ഏറ്റവും ഉപയോഗപ്രദം
most prudently
♪ മോസ്റ്റ് പ്രൂഡൻറ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
വളരെ നന്നായി, ഏറ്റവും പ്രയോജനകരമായി, ഏറ്റവും ഗുണകരമായി, ഏറ്റവും ഉപയോഗപ്രദമായി, ഏറ്റവും യുക്തമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക