- noun (നാമം)
- adjective (വിശേഷണം)
ഏറ്റവുംപുതിയ, ഏറ്റവും ഒടുവിൽ ഉണ്ടായ, അഭിനവ, പ്രതിനവ, പുതു
പിന്നീടുള്ള, രണ്ടാമതുവരുന്ന, ഒരുകാലഘട്ടത്തിന്റെ അന്ത്യത്തിൽ വരുന്ന, സമാപക, അന്തിമ
- adjective (വിശേഷണം)
നവജാത, പുതുതായി ജനിച്ച, ഇപ്പോൾജനിച്ച, ഇപ്പോൾ പെറ്റിട്ട, ജാതമാത്ര
- adjective (വിശേഷണം)
നയാ, പുതു, പുതിയ, നവീനമായ, നവമായ
- adjective (വിശേഷണം)
അനതിവിദൂര ഭൂതകാലത്തിലുണ്ടായ, വളരെക്കാലത്തിനു മുമ്പല്ലാതെ നടന്ന, കഴിഞ്ഞിട്ട് അധികകാല മാകാത്ത, അനതിവിദൂരഭൂതകാലത്തിലുണ്ടായ, വിദൂരമല്ലാത്ത ഭൂതകാലത്തിലുണ്ടായ
തൊട്ടടുത്ത, ഈയിടെ നടന്ന, ഈഅടുത്ത കാലത്തുണ്ടായ, അടുത്തകാലത്തുനടന്ന, ഇപ്പോൾപോയ
- adverb (ക്രിയാവിശേഷണം)
ഈയിടെയായി, അടുത്ത കാലങ്ങളിലായി, ഈയടുത്ത്, ഇടക്കാലത്ത്, സമീപഭൂതകാലത്ത്
അടുത്തയിടയ്ക്ക്, ഈയ്യിടെ, ഈയിടെയായി, സമീപകാലത്ത്, അടുത്ത കാലത്ത്
- adverb (ക്രിയാവിശേഷണം)
ഇപ്പോൾ, ഇത്തിരിമുമ്പ്, ലേശം മുമ്പ്, നടേ, ഉടൻതന്നെ