- noun (നാമം)
- adjective (വിശേഷണം)
മാതൃകാപരമായ, പ്രാക്ത രൂപമനുസരിച്ചുള്ള, മൂലരൂപമായ, സാരഭൂതമായ, സമ്പൂർണ്ണമാതൃകയായ
- verb (ക്രിയ)
ലാക്ഷണികമാതൃകയാകുക, പ്രതിനിധാനം ചെയ്യുക, പ്രാതിനിധ്യസ്വഭാവം കാണിക്കുക, ദൃഷ്ടാന്തീഭവിപ്പിക്കുക, പ്രതിരൂപേണ ദർശിപ്പിക്കുക
- adjective (വിശേഷണം)
പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
- preposition (ഗതി)
സ്വഭാവമായ, സ്വാഭാവികമായ, സവിശേഷപ്രകൃതമായ, സ്വഭാവത്തിനു ചേരുന്ന, സ്വഭാവാനുസരണമായ
- noun (നാമം)
വർഗ്ഗമാതൃക, മാതൃകാവ്യക്തി, ആദർശം, മാതൃക, ദൃഷ്ടാന്തം
- verb (ക്രിയ)
ഉദാഹരിക്കുക, ദൃഷ്ടാന്തീകരിക്കുക, മാതൃകയാകുക, മാതൃക കാണിക്കുക, ഉദാഹരണം കൊണ്ടു തെളിയിക്കുക
- noun (നാമം)
ചിത്രീകരണം, ഉദാഹരണം കൊണ്ടു തെളിയിക്കൽ, ദൃഷ്ടാന്തീകരണം, പ്രകടീകരണം, പ്രദർശിപ്പിക്കൽ
- adjective (വിശേഷണം)
അസാധാരണമായ, ക്രമവിരുദ്ധമായ, അസാമാന്യമായ, വിലക്ഷണ, അസ്വാഭാവികമായ