1. moth-eaten

    ♪ മോത്ത്-ഈറ്റൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
  2. motheaten

    ♪ മോതീറ്റൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക