1. step-mother

    ♪ സ്റ്റെപ്-മദർ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാനമ്മ
    3. അച്ഛൻറെ പിന്നീടുള്ള ഭാര്യ
  2. mother church

    ♪ മദർ ചർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. മാതൃസഭ
  3. step motherly attitude

    ♪ സ്റ്റെപ് മദർലി ആറ്റിറ്റ്യൂഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിറ്റമ്മനയം
  4. step motherly

    ♪ സ്റ്റെപ് മദർലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിമാതൃയോഗ്യമായ
  5. mother of pearl

    ♪ മദർ ഓഫ് പേൾ
    src:crowdShare screenshot
    1. noun (നാമം)
    2. മുത്തുച്ചിപ്പി
  6. foster-mother of karna

    ♪ ഫോസ്റ്റർ-മദർ ഒഫ് കർണ്ണ
    src:crowdShare screenshot
    1. noun (നാമം)
    2. കർണ്ണന്റെ വളർത്തമ്മ
  7. mother

    ♪ മദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്മ, മാതാവ്, മാ, മാത, മാതാ
    3. തള്ള, മൃഗങ്ങളുടെ തള്ള, തള്ളമൃഗം
    4. ഉറവിടം, പ്രഭവം, മൂലം, ഉൽപത്തി, ഉദ്ഭവം
    1. verb (ക്രിയ)
    2. പരിപാലിക്കുക, വളർത്തുക, ശ്രദ്ധിക്കുക, ശുശ്രൂഷിക്കുക, ഉപചരിക്കുക
    3. അമ്മയാവുക, പ്രസവിക്കുക, ഈനുക, ജന്മം കൊടുക്കുക, സവിക്കുക
  8. motherly

    ♪ മദർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃസഹജ, അമ്മയെപ്പോലെയുള്ള, മാതൃനിർവ്വിശേഷം, മാതൃസദൃശമായ, മാതൃതുല്യമായ
  9. mother-of-pearl

    ♪ മദർ-ഓഫ്-പേൾ
    src:crowdShare screenshot
    1. noun (നാമം)
    2. മുത്തുച്ചിപ്പി
  10. mothers milk

    ♪ മദേഴ്സ് മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അമ്മിഞ്ഞപ്പാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക