1. motion

    ♪ മോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനം, ച്യവനം, ചരഥം, ദ്രുതി, ദ്രു
    3. അംഗവിക്ഷേപം, ചേഷ്ടിതം, ആംഗ്യം, അംഗചലനം, നേത്രസംജ്ഞ
    4. നിർദ്ദേശം, അഭിപ്രായം, പ്രമേയം, ശിപാർശ, പ്രസ്താവം
    1. verb (ക്രിയ)
    2. ആംഗ്യം കാണിക്കുക, അംഗവിക്ഷേപം കൊണ്ടു സൂചിപ്പിക്കുക, അറിയിക്കുക, സൂചനകൊടുക്കുക, അടയാളം കാട്ടി അറിയിക്കുക
  2. motional

    ♪ മോഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചലച്ചിത്രം
  3. in motion

    ♪ ഇൻ മോഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചലനാവസ്ഥയിലുള്ള, ചലിക്കുന്ന, യ, പോകുന്ന, ച്യവന
  4. motion to

    ♪ മോഷൻ ടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആംഗ്യം കൊണ്ട് നിർദ്ദേശിക്കുക
  5. cut motion

    ♪ കട്ട് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഖൺഡനോപക്ഷേപം
  6. slow motion

    ♪ സ്ലോ മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഗതി
    3. സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച് കാണിക്കാറുള്ളത്
  7. swift motion

    ♪ സ്വിഫ്റ്റ് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചടുലചലനം
  8. quick motion

    ♪ ക്വിക്ക് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ത്വരിതചലനം
  9. set in motion

    ♪ സെറ്റ് ഇൻ മോഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
  10. law of motion

    ♪ ലോ ഓഫ് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാപ്രവർത്തനത്തിനും തുല്യമായ എതിർപ്രവർത്തനമുണ്ടാകും എന്ന നിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക