1. motive

    ♪ മോട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, ഇളക്കത്തിനു കാരണമായ, ചലിപ്പിക്കാൻ ശക്തിയുള്ള, ചലനഹേതുകമായ, കാരണഭൂതമായ
    1. noun (നാമം)
    2. ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
    3. പ്രമേയം, പല്ലവി, ആശയം, കല്പന, ഭാവന
  2. ulterior motive

    ♪ അൾടീരിയർ മോട്ടിവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൂഢോദ്ദേശ്യം
  3. motive power

    ♪ മോട്ടീവ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തകശക്തി
  4. motivate

    ♪ മോട്ടിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, ഉത്സാഹിപ്പിക്കുക, ഉണർവേകുക, നിർബന്ധിക്കുക, ചലിപ്പിക്കുക
    3. പ്രചോദനം കൊടുക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ധെെര്യകൊടുക്കുക
  5. motivation

    ♪ മോട്ടിവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
    3. ആവേശം, അത്യുത്സാഹം, അത്യൗക്യം, ആന്തരപ്രചോദനം, അന്തഃശക്തി
  6. motivity

    ♪ മോട്ടിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ചലനശക്തി
  7. motivated

    ♪ മോട്ടിവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോദ്ദേശ്യമായ, പ്രയോജനാപേക്ഷാപൂർവ്വകമായ, ദൃഢനിശ്ചയമുള്ള, ലക്ഷ്യവേദി, ലക്ഷ്യബോധമുള്ള
    3. ഉൽക്കർഷേച്ഛയുള്ള, തീവ്രഉൽക്കർഷേച്ഛയുള്ള, അഹംപൂർവ്വ, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ
    4. അത്യാശയോടുകൂടിയ, ഉത്സുക, തല്പരനായ, അതിതാല്പര്യമുള്ള, വ്യഗ്ര
  8. motivating

    ♪ മോട്ടിവേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, പ്രചോദനാത്മകമായ, ശക്തിമത്തായ, വീര്യമേറിയ
  9. motivating force

    ♪ മോട്ടിവേറ്റിംഗ് ഫോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
    3. ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
    4. അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
  10. motivator

    ♪ മോട്ടിവേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക