1. motivate

    ♪ മോട്ടിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, ഉത്സാഹിപ്പിക്കുക, ഉണർവേകുക, നിർബന്ധിക്കുക, ചലിപ്പിക്കുക
    3. പ്രചോദനം കൊടുക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ധെെര്യകൊടുക്കുക
  2. ulterior motive

    ♪ അൾടീരിയർ മോട്ടിവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൂഢോദ്ദേശ്യം
  3. motive power

    ♪ മോട്ടീവ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തകശക്തി
  4. motive

    ♪ മോട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, ഇളക്കത്തിനു കാരണമായ, ചലിപ്പിക്കാൻ ശക്തിയുള്ള, ചലനഹേതുകമായ, കാരണഭൂതമായ
    1. noun (നാമം)
    2. ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
    3. പ്രമേയം, പല്ലവി, ആശയം, കല്പന, ഭാവന
  5. motivation

    ♪ മോട്ടിവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
    3. ആവേശം, അത്യുത്സാഹം, അത്യൗക്യം, ആന്തരപ്രചോദനം, അന്തഃശക്തി
  6. motivity

    ♪ മോട്ടിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ചലനശക്തി
  7. motivating

    ♪ മോട്ടിവേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, പ്രചോദനാത്മകമായ, ശക്തിമത്തായ, വീര്യമേറിയ
  8. motivating force

    ♪ മോട്ടിവേറ്റിംഗ് ഫോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
    3. ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
    4. അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
  9. motivator

    ♪ മോട്ടിവേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ
  10. motive force

    ♪ മോട്ടീവ് ഫോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയം, ആക്കം, ഗതി, വേഗം, ആവേഗം
    3. മുന്നോട്ടുതള്ളൽ, മുന്നോട്ടു പായിക്കൽ, ചലിപ്പിക്കൽ, ചാലകശക്തി, ച്യാവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക