- noun (നാമം)
ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
- noun (നാമം)
ആയം, ആക്കം, ഗതി, വേഗം, ആവേഗം
മുന്നോട്ടുതള്ളൽ, മുന്നോട്ടു പായിക്കൽ, ചലിപ്പിക്കൽ, ചാലകശക്തി, ച്യാവനം