- noun (നാമം)
വിദൂഷകൻ, വേകടൻ, പ്രഹാസകൻ, പ്രഹാസി, പുറാട്ടുകാരൻ
- noun (നാമം)
മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്
മിശ്രിതം, മിശ്രണം, ചേരുവ, അവിയൽ, പ്രകീർണ്ണകം
മിശ്രിതം, മിശ്രണം, കലർപ്പ്, കലപ്പ്, പലവക വസ്തുക്കളുടെ കൂട്ടം
വിവിധത്വം, വെെവിദ്ധ്യം, പലവസ്തുക്കളുടെ കൂട്ടം, വ്യാമിശ്രവസ്തു, അണി