-
motorer
♪ മോട്ടറർ- noun (നാമം)
- മോട്ടോർവാഹനങ്ങളുടെ ഓട്ടമത്സരം
-
motor area
♪ മോട്ടർ ഏരിയ- noun (നാമം)
- പേശീ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം
-
motor boat
♪ മോട്ടർ ബോട്ട്- noun (നാമം)
- യന്ത്രശക്തികൊണ്ടോടുന്ന ബോട്ട്
-
motor skill
♪ മോട്ടർ സ്കിൽ- noun (നാമം)
- ചാലക വൈദഗ്ധ്യം
- ചലിക്കുന്നതിനുള്ള കഴിവ്
- ചലനശേഷി
-
motor nerve
♪ മോട്ടർ നേവ്- noun (നാമം)
- നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
-
motor defect
♪ മോട്ടർ ഡിഫക്ട്- noun (നാമം)
- യന്ത്രത്തകരാർ
-
motor vehicle
♪ മോട്ടർ വെഹിക്കിൾ- noun (നാമം)
- വാഹനം
-
motor-content
♪ മോട്ടർ-കണ്ടന്റ്- noun (നാമം)
- പ്രേരകപ്രസംഗം
- പ്രരകപ്രസംഗം
-
motor
♪ മോട്ടർ- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
motorize
♪ മോട്ടറൈസ്- verb (ക്രിയ)