1. mottled

    ♪ മോട്ട്ൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുള്ളിക്കുത്തുകളുള്ള, വർണ്ണപ്പുള്ളികൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, വർണ്ണപൊട്ടുകളുള്ള, ചിത്ര, ചിത്രിത
  2. mottle

    ♪ മോട്ടിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിത്രവർണ്ണമാക്കുക, പുള്ളികളിടുക, വർണ്ണപ്പൊട്ടുകളിടുക, പുള്ളികളുണ്ടാക്കുക, കുത്തുകളിടുക
    3. പുള്ളിക്കുത്തു വീഴുക, പുള്ളിയുണ്ടാകുക, കറപ്പെടുക, പാടുവീഴുക, പാടുണ്ടാവുക
    4. തെറിപ്പിക്കുക, ചിതറിക്കുടയുക, ചിതറിവീഴ്ത്തുക, തളിക്കുക, ചിന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക