1. mouldy

    ♪ മോൾഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂപ്പുപിടിച്ച, ജീർണ്ണിച്ച, പൂപ്പുകൊണ്ടുമൂടിയ, പൂത്ത, പൂപ്പലടിച്ച
  2. to grow mouldy

    ♪ ടു ഗ്രോ മോൾഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂപ്പൽപിടിക്കുക
  3. mouldiness

    ♪ മോൾഡിനസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൂപ്പൽ, പൂപ്പ്, പൂവൻ, അപ്പപ്പൂപ്പ്, ശിലീന്ധ്രം
    1. noun (നാമം)
    2. കരിമ്പൻ, പൂപ്പ്, പൂപ്പൽ, പൂവൻ, പൂഞ്ച്
    3. കേട്, അഴുകൽ, ജീർത്തി, ജീർണ്ണത, ജീർണ്ണിക്കൽ
  4. go mouldy

    ♪ ഗോ മോൾഡി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പഴകി ചീത്തയാവുക, മോശമാകുക, ദുഷിക്കുക, വളിക്കുക, ചളിക്കുക
    1. verb (ക്രിയ)
    2. പൂപ്പു പിടിക്കുക, പൂപ്പലുണ്ടാകുക, ജീർണ്ണിക്കുക, കെടുക, തരം കെടുക
    3. നശിക്കുക, അഴിയുക, ചീത്തയായിപ്പോകുക, ചട്ടുക, പൊട്ടെഴുക
    4. ചീത്തയാകുക, കേടാകുക, കേടുവരുക, ചെത്തുപോവുക, ചീയുക
  5. mouldy festering

    ♪ മോൾഡി ഫെസ്റ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീയുന്ന, അഴുകുന്ന, ക്ഷയ, ചീഞ്ഞളിയുന്ന, അളിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക