1. Moulding

    ♪ മോൽഡിങ്
    1. നാമം
    2. മൂശവാർപ്പ്
    3. വിചിത്ര കുമ്മായപ്പണി
    4. കരുപിടിപ്പിക്കൽ
    1. ക്രിയ
    2. കരുപ്പിടിക്കൽ
  2. Man of mould

    ♪ മാൻ ഓഫ് മോൽഡ്
    1. നാമം
    2. കേവലമനുഷ്യൻ
  3. Man of the heroic mould

    ♪ മാൻ ഓഫ് ത ഹിറോിക് മോൽഡ്
    1. നാമം
    2. മഹാധീരൻ
  4. Moulding machine

    ♪ മോൽഡിങ് മഷീൻ
    1. നാമം
    2. മൂശകളുണ്ടാക്കുന്നതിനുള്ള യന്ത്രം
  5. Weather-moulding

    1. നാമം
    2. വാതിലിനും ജനലിനും മുകളിൽ പണിയുന്ന മഴമറ
  6. Mould

    ♪ മോൽഡ്
    1. നാമം
    2. കരു
    3. മാതൃക
    4. രൂപം
    5. ആകാരം
    6. മൂശ
    7. വളമണ്ൺ
    8. പൊടിമണ്ൺ
    9. ഉതിർമണ്ണ്
    10. ഈർപ്പമുള്ള വസ്തുക്കളിൽ കാണപ്പെടുന്ന പൂപ്പ്
    11. ഇളകിയ മണ്ണ്
    1. ക്രിയ
    2. രൂപപ്പെടുത്തുക
    3. ആകൃതിപ്പെടുത്തുക
    4. വാർക്കുക
    5. അച്ചിലിടുക
    6. കരുപ്പിടിക്കുക
    7. രൂപീകരിക്കുക
    8. മൂശയിലുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക