1. mound

    ♪ മൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുന്ന്, കൂന, കൂമ്പാരം, സ്തൂപം, സ്ഥൂലം
    3. തിട്ട, ഇട്ടൽ, മൺകുന്ന്, പൂഴിക്കുന്ന്, മേട്
    4. കൂന, കോട്ട, ശവക്കോട്ട
    1. verb (ക്രിയ)
    2. കൂനകൂട്ടുക, കൂമ്പാരം കൂട്ടുക, കയ്യാലകെട്ടുക, ചിറകോരുക
  2. make a mound of

    ♪ മെയ്ക് എ മൗണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂനകൂട്ടുക, കുന്നുകൂട്ടുക, കൂനയാക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക
  3. burial mound

    ♪ ബെറിയൽ മൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവകുടീരം, ചാവറ, കുടീരം, ശവക്കല്ലറ, ഈമത്താഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക