1. mount

    ♪ മൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിര, അശ്വം, വി, അശ്വാരോഹണം, കുതിരയേറ്റം
    3. ചട്ടം, ചട്ടക്കൂട്, തകിട്, പശ്ചാത്തലം, താങ്ങ്
    1. verb (ക്രിയ)
    2. ആരോഹണം ചെയ്യുക, കയറുക, ഏറുക, മേലോട്ടുയരുക, ഉൽക്രമിക്കുക
    3. മുകളിലേക്കു കയറുക, ചാടിക്കയറുക, പ്രയാസപ്പെട്ടു കയറുക, വലിഞ്ഞുകയറുക, കയറിപ്പറ്റുക
    4. കുതിരപ്പുറത്തുകയറുക, അശ്വരൂഢനാകുക, ഒരോകാല് ഓരോ വശത്തിട്ടിരിക്കുക, കവയ്ക്കുക, കവച്ചിരിക്കുക
    5. പ്രദർശനത്തിനു വയ്ക്കുക, കാണിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, കാഴ്ചവയ്ക്കുക
    6. സംഘടിപ്പിക്കുക, ആവിഷ്കരിക്കുക, അരങ്ങേറുക, ഒരുക്കുക, കോക്കുക
  2. mount pit

    ♪ മൗണ്ട് പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വത ശിഖരം
  3. mount meru

    ♪ മൗണ്ട് മേരു
    src:crowdShare screenshot
    1. noun (നാമം)
    2. മേരു പർവ്വതം
  4. mount guard

    ♪ മൗണ്ട് ഗാർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാവലിരിക്കുക
  5. wall mounted

    ♪ വോൾ മൗണ്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭിത്തിയിലൊട്ടിച്ചിരിക്കുന്ന
    3. മതിലിൽ പതിച്ചിരിക്കുന്ന
  6. mount the throne

    ♪ മൗണ്ട് ദ ത്രോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സിംഹാസനാരൂഢനാവുക
  7. sermon on the mount

    ♪ സെർമൺ ഓൺ ദ മൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഗിരിപ്രഭാഷണം
  8. mounted

    ♪ മൗണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്വവിദ്യാവിഷയകമായ, അശ്വാരൂഢനായ, അധിരൂഢ, ഉപാരൂഢ, കുതിരയുടെ പുറത്തുകയറിയ
  9. mount up

    ♪ മൗണ്ട് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമേണ വർദ്ധിപ്പിക്കുക, വളർന്നുവർദ്ധിക്കുക, വളർത്തിയെടുക്കുക, വലുതാക്കുക, അഭിവൃദ്ധിപ്പടുത്തുക
    1. verb (ക്രിയ)
    2. വർദ്ധിക്കുക, പെരുകുക, പെരുക്കുക, ബഹുഗുണീഭവിക്കുക, പലമടങ്ങുവർദ്ധിക്കുക
    3. വർദ്ധിക്കുക, വളരുക, കൂടുക, വലുതാകുക, വമ്പിക്കുക
    4. വർദ്ധിക്കുക, കൂടുക, പെരുകുക, വീർക്കുക, എണ്ണത്തിൽ കൂടുക
    5. കുന്നുകൂടുക, ചേരുക, കുമിയുക, കുവിയുക, കുമ്മുക
    6. വർദ്ധിക്കുക, കൂടുക, വളരുക, വർദ്ധമാനമായി വരുക, പെരുകുക
  10. mounted gun

    ♪ മൗണ്ടഡ് ഗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീരങ്കി, ബീരങ്കി, ഭീരങ്കി, വലിയ തോക്ക്, ചെറുപീരങ്കി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക