1. mountaineering

    ♪ മൗണ്ടനീറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മലകയറ്റം
    3. പർവ്വതാരോഹണം
  2. mountain pass

    ♪ മൗണ്ടൻ പാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുരം
  3. mountainous

    ♪ മൗണ്ടനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പർവ്വതങ്ങൾ നിറഞ്ഞ, പർവ്വതപ്രദേശമായ, മല, ശെെല, പാർവ്വത
    3. പർവ്വതം പോലെ ബൃഹത്തായ, പർവ്വതാകാരമായ, പർവ്വതപ്രമാണമായ, മലപോലെയുള്ള, വളരെവലിയ
  4. mountain

    ♪ മൗണ്ടൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പർവ്വതം, മല, മാമല, കന്മല, ഗിരി
    3. കൂമ്പാരം, ധാരാളം, എറെ, കലിലം, കൂന
    4. ജാസ്തി, മിച്ചം, മീതി, കൂടുതൽ, അധികത
  5. mountaineer

    ♪ മൗണ്ടനീർ
    src:crowdShare screenshot
    1. noun (നാമം)
    2. മലവാസി
    3. പർവ്വതാരോഹണവിദഗ്ദ്ധൻ
    4. പർവ്വതവാസി
    5. പർവ്വതനിവാസി
  6. move mountains

    ♪ മൂവ് മൗണ്ടൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക
    3. ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക
  7. burning mountain

    ♪ ബേർണിംഗ് മൗണ്ടൻ
    src:crowdShare screenshot
    1. noun (നാമം)
    2. എരിമല
  8. mountain system

    ♪ മൗണ്ടൻ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതനിര
  9. mountain slope

    ♪ മൗണ്ടൻ സ്ലോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മലഞ്ചെരിവ്
  10. mountain valley

    ♪ മൗണ്ടൻ വാലി
    src:crowdShare screenshot
    1. noun (നാമം)
    2. മലയടിവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക