1. mouse-trap

    ♪ മൗസ്-ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. എലിക്കൂട്
    3. എലിക്കെണി
  2. mouse potato

    ♪ മൗസ് പൊട്ടേറ്റോ
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നവൻ
  3. cat and mouse game

    ♪ കാറ്റ് ആൻഡ് മൗസ് ഗെയിം
    src:crowdShare screenshot
    1. noun (നാമം)
    2. തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉൾപ്പെടുന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
  4. mouse-coloured

    ♪ മൗസ്-കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ടതവിട്ടുനിറമായ
  5. mouse

    ♪ മൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീരു, ഭീലു, ദുർബ്ബലൻ, ബലഹീനൻ, ശക്തിഹീനൻ
    3. ചുണ്ടുകൂർപ്പിക്കൽ, ക്രോധം പ്രകടിപ്പിക്കൽ, രസക്ഷയംകാട്ടൽ, പതുങ്ങൽ
  6. enor-mous

    ♪ എനോർ-മസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥൂലമായ, ബൃഹത്ത്, വൃഹത്ത്, വമ്പിച്ച, വിപുലമായ
  7. as poor as a church mouse

    ♪ ആസ് പൂർ ആസ് എ ചർച്ച് മൗസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
    3. നിർദ്ധന, ഗതികെട്ട, പാവപ്പെട്ട, വളരെ പാവപ്പെട്ട, അഗതി
    4. ദാരിദ്ര്യബാധിതമായ, മുട്ടുള്ള, ദരിദ്രമായ, കച്ഛൂര, പാവപ്പെട്ട
    5. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക