1. mouth

    ♪ മൗത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായ്, വായ, വാ, കടവായ്, കതവാ
    3. പ്രവേശനദ്വാരം, ദ്വാരം, പടിപ്പുരവാതിൽ, വാതിൽ, പഴുത്
    4. വാവട്ടം, വായ്വട്ടം, വായ, വക്ക്, ഓരം
    5. നദീമുഖം, അഴിമുഖം, പുടഭേദം, കാൽവാ, കാൽവായ്
    6. ആത്മപ്രശംസ, വാത്, വീരവാദം, വീമ്പ്, ബഡായി
    1. verb (ക്രിയ)
    2. ഉച്ചരിക്കുക, പറയുക, സംസാരിക്കുക, ഉരിയാടുക, ചൊല്ലുക
  2. mouthful

    ♪ മൗത്ത്ഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു വായ്, ഒരു കടി, ഒരു കവിൾ, പിടാന്ത്, പ്ടാന്ത്
    3. ഒരു വലി, ഒരുമൊത്ത്, ഒരിറക്ക്, ഒരുതുള്ളി, പിടാന്ത്
    4. വായിൽ കൊള്ളാത്ത വാക്ക്, പറയാൻപ്രയാസമുള്ള വാക്ക്, നാക്കുളുക്കുന്ന വാക്ക്, ഉച്ചരിക്കാൻ പ്രയാസമുള്ള വാക്ക്, പ്രയാസമുള്ള വാക്ക്
  3. mouth off

    ♪ മൗത്ത് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തൊള്ളതുറക്കുക, ഒച്ചവയ്ക്കുക, വായാടുക, വാഗ്വൈഭവം പ്രകടിപ്പിക്കുക, വാചാടോപത്തോടെ സംസാരിക്കുക
  4. mouth less

    ♪ മൗത്ത് ലെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വായില്ലാത്ത
  5. mouth wash

    ♪ മൗത്ത് വാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. വായ്കഴുകുന്നതിനുള്ള ഔഷധജലം
  6. ones mouth

    ♪ വൺസ് മൗത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്പന്നസാഹചര്യത്തിൽ ജനിച്ച
  7. lions mouth

    ♪ ലയൺസ് മൗത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അപകടം നിറഞ്ഞ സ്ഥിതിവിശേഷം
  8. mouth ulcer

    ♪ മൗത്ത് അൾസർ
    src:crowdShare screenshot
    1. noun (നാമം)
    2. വായ് പുണ്ണ്
  9. mouth organ

    ♪ മൗത്ത് ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. വായ്ക്കിന്നാരം
    3. ഊത്തുപെട്ടി
  10. mouth cavity

    ♪ മൗത്ത് കാവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വായുടെ ഉൾഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക