- noun (നാമം)
അപകടം നിറഞ്ഞ സ്ഥിതിവിശേഷം
- adjective (വിശേഷണം)
ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
- idiom (ശൈലി)
മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
- adjective (വിശേഷണം)
ചീത്ത പറയുന്ന, അസഭ്യഭാഷിയായ, തെറിപറയുന്ന, അശ്ലീലവാദിയായ, ഭള്ളുപറയുന്ന
- idiom (ശൈലി)
അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
- idiom (ശൈലി)
ആശയ്ക്കുവഴിയില്ലാതെ സങ്കടപ്പെടുന്ന, അസന്തുഷ്ടമായ, അസന്തുഷ്ടിയുള്ള, ദുഃഖ, അനന്ദ