1. mouth-watering

    ♪ മൗത്ത്-വാട്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാറുള്ള, ചാറുനിറഞ്ഞ, നീരുള്ള, സരസ, രസമുള്ള
    3. രുചിയുള്ള, സ്വാദുള്ള, രുചികരമായ, സ്വാദിഷ്ഠമായ, രുചിയേറിയ
    4. രസപ്രദം, രുചിരം, സ്വാദേറിയ, സ്വാദൂറുന്ന, സ്വാദിഷ്ഠ
    5. ആഹ്ലാദകരം, സന്തോഷപ്രദം, മനോരഞ്ജകം, രുചിരം, സ്വാദേറിയ
    6. കൊതിയേറ്റുന്ന, സ്വാദുള്ള, രുചിയുള്ള, സ്വാദിഷ്ഠമായ, രുചികരമായ
  2. mouthwatering

    ♪ മൗത്ത്വാട്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണിക്കുന്ന, ആകർഷിക്കുന്ന, വശീകരിക്കുന്ന, പ്രലോഭ്യ, ക്ഷണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക