1. mouthy

    ♪ മൗതി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാചാലനായ, വാചാലതയുള്ള, വാവദൂക, അനർഗ്ഗളമായി സംസാരിക്കുന്ന, അധികം സംസാരിക്കുന്ന
    3. സദാ സംസാരിക്കുന്ന, സംഭാഷണപ്രിയനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, സംസാരജ്വരമുള്ള, വാചാട
    4. ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
    5. അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത
    6. ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന, വാചാട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക