- phrasal verb (പ്രയോഗം)
പല സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിക്കുക, ചുറ്റിസഞ്ചരിക്കുക, ചുറ്റിക്കറങ്ങുക, ഒരുസ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകുക, യാത്ര ചെയ്യുക
- verb (ക്രിയ)
ചാക്രികമായി വരുക, ഇടവിട്ടിടവിട്ടു വരുക, തവണവച്ചു ചെയ്യുക, പരിവർത്തിപ്പിക്കുക, ഊഴം വച്ചുപ്രവർത്തിക്കുക