- verb (ക്രിയ)
മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
മുന്നേറുക, പുരോഗമിക്കുക, ഒരാളിന്റെ ലക്ഷ്യസ്ഥാനത്തേക്കു യാത്ര പോകുക, ഒരാളി വഴിക്കുപോകുക, തിക്കിത്തള്ളി മുന്നോട്ടു കേറുക
മുന്നോട്ടാക്കുക, മുന്നോട്ടു കൊണ്ടുവരുക, മുമ്പേയുള്ള തീയതിയിലേക്കു മാറ്റുക, മുന്നോട്ടു നീക്കുക
- adjective (വിശേഷണം)
മുമ്പോട്ടുള്ള, മുൻഭാഗത്തായ, മുന്നിട്ടു കേറിക്കൊണ്ടിരിക്കുന്ന, പുരോഗാമിയായ, പുരസ്സര
- verb (ക്രിയ)
അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക
പുരോഗമിക്കുക, മുന്നേറുക, പുരോഗതി പ്രാപിക്കുക, അഭിവൃദ്ധിപ്പെടുക, മുന്നേറ്റം പ്രാപിക്കുക