- idiom (ശൈലി)
മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക
ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക