1. move round

    ♪ മൂവ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വട്ടമിടുക, ചുറ്റിക്കറങ്ങുക. ഉരുളുക, ചലിക്കുക, നീങ്ങുക, ചുറ്റുക
    3. പുനക്രമീകരിക്കുക, സ്ഥാനം മാറ്റിഇടുക, ക്രമം മാറ്റുക, വിധാനക്രമം മാറ്റുക, വേറൊരുരീതിയിൽ സജ്ജീകരിക്കുക
    4. ചംക്രമണം ചെയ്യുക, തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുക, പ്രവഹിച്ചുകൊണ്ടിരിക്കുക, ഒഴുകുക, ചുറ്റിത്തിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക