- verb (ക്രിയ)
ആടുക, ചാഞ്ചാടുക, അങ്ങോട്ടുമിങ്ങോട്ടും ഇളകുക, മുന്നോട്ടും പിന്നോട്ടും ആടുക, ഇളകുക
ആടുക, ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒൽകുക, ഇളകുക
ഊഞ്ഞാലാടുക, ആടുക, മുമ്പോട്ടും പിറകോട്ടും ആടുക, ഊങ്ങുക, പിറകോട്ടും മുമ്പോട്ടും ആടുക
പ്രകമ്പിപ്പിക്കുക, കമ്പിക്കുക, സ്പന്ദിക്കുക, കിടുക്കുക, കിടുങ്ങുക
വീശുക, അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, അങ്ങോട്ടുമിങ്ങോട്ടും വീയുക, ആട്ടുക, താഴേക്കും മുകളിലേക്കും ചലിപ്പിക്കുക