- phrasal verb (പ്രയോഗം)
യാത്ര തിരിക്കുക, ലക്ഷ്യമാക്കി നീങ്ങുക, അടുത്തേക്കു പോകുക, സമീപിക്കുക, ഒരു ദിക്കിലേക്കു പോകുക
- verb (ക്രിയ)
സമീപിക്കുക, അടുത്തേക്കു നീങ്ങുക, അടുത്തേക്കു ചെല്ലുക, വരുക, ആപതിക്കുക
വലയം ചെയ്ത് അടുക്കുക, ചുറ്റിവളയുക, അടുത്തുകൂടുക, ഒരു സ്ഥാനത്തുവന്നുകൂടുക, കേന്ദ്രീകരിക്കുക
പ്രത്യേകദിശയിലേക്കു നീങ്ങുക, യാത്ര തിരിക്കുക, ഉദ്ദിഷ്ട സ്ഥലത്തേക്കു പോകുക, മുന്നോട്ടുനീങ്ങുക, നീങ്ങുക