1. movement

    ♪ മൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനം, ഋതി, ച്യവനം, ച്യാവം, ഇളക്കം
    3. ഗതാഗതം, ചരക്കുഗതാഗതം, കടത്തൽ, വാവൽ, കയറ്റിക്കൊണ്ടു പോകൽ
    4. രാഷ്ട്രീയകക്ഷി, രാഷ്ട്രീയ സംഘടന, വിഭാഗീയഘടകം, വിമതവിഭാഗം, രാഷ്ട്രീയപ്രസ്ഥാനം
    5. പ്രചാരണം, കുരിശുയുദ്ധം, ഏകാഗ്രവും സാഹസികവും ആയ പ്രയത്നം, സഹനസമരം, മഹായജ്ഞം
    6. സംഭവവികാസം, മാറ്റം, ഏറ്റക്കുച്ചിൽ, പരിവർത്തനം, വ്യത്യാസം
  2. foot movement

    ♪ ഫുട്ട് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാദചലനം
  3. scout movement

    ♪ സ്കൗട്ട് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്നദ്ധസംഘ പ്രസ്ഥാനം
  4. breast movement

    ♪ ബ്രെസ്റ്റ് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മാറിടം ഇളക്കൽ
  5. pincer movement

    ♪ പിൻസർ മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശത്രുവിനെതിരായ ദ്വിമുഖാക്രമണം
  6. rhythmic movement

    ♪ റിഥ്മിക് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. താളചലനം
  7. terrorist movement

    ♪ ടെററിസ്റ്റ് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭീകരപ്രസ്ഥാനം
  8. epeirogenic movement

    ♪ എപൈറോജനിക് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വലിയ പ്രദേശത്തെയോ സമുദ്രത്തെയോ ബാധിക്കുന്ന രീതിയിലുള്ള ഭൂമിയുടെ പ്രതലത്തിന്റെ ഉയർച്ചയോ താഴ്ച്ചയോ
  9. movements of the bowels

    ♪ മൂവ്മെന്റ്സ് ഓഫ് ദ ബൗൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരേചനം
    3. മലശോധന
  10. bowel movement

    ♪ ബൗവൽ മൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരേചന, അപാനനം, തടാകകർമ്മം, മലവിസർജ്ജനം, വെളിക്കിറങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക