- noun (നാമം)
ലോകത്ത് ചലനം സൃഷ്ടിക്കാൻ കഴിവുള്ള വലിയ ആളുകൾ
- noun (നാമം)
വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി
പ്രവർത്തിക്കുന്നവൻ, പ്രവർത്തകൻ, ആയോജകൻ, സംഘാടകൻ, കൃത്യസ്ഥൻ
സൂത്രശാലി, സൂത്രക്കാരൻ, തനിക്കനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുന്നവൻ, ഉപായങ്ങളാൽ തരപ്പെടുത്തുന്നവൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ