1. movie

    ♪ മൂവി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രം, സിനിമ, ചലനചിത്രം, ചലപടം, പടം
    3. സിനിമാശാല, സിനിമാതിയേറ്റർ, വെള്ളിത്തിര, തിരശ്ശീല, ഇക്കിളിപ്പടം
  2. actove movie

    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലൂടെ ശബ്ദം കേൾക്കുവാനും ദൃശ്യങ്ങൾ കാണുന്നതിനുമായി മൈക്രാസോഫ്റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
  3. movies

    ♪ മൂവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രം, സിനിമ, സിനിമാമേഖല, സിനിമാവ്യവസായം, ചലനചിത്രം
    3. സിനിമാരംഗം, ചലച്ചിത്രരംഗം, സിനിമകൾ, ചലച്ചിത്രങ്ങൾ, ചലച്ചിത്രകല
  4. movie star

    ♪ മൂവി സ്റ്റാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രനടൻ, സിനിമാനടൻ, നടൻ, നടി, താരം
  5. the movies

    ♪ ദ മൂവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമകൾ, ചലച്ചിത്രങ്ങൾ, ചിത്രങ്ങൾ, പടങ്ങൾ, ചലനചിത്രം
    3. സിനിമാശാല, സിനി മാതിയേറ്റർ, വെള്ളിത്തിര, കൊട്ടക, പ്രദർശനശാല
  6. movie theatre

    ♪ മൂവി തിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമ, സിനിമാകൊട്ടക, കൊട്ടക, സിനിമാമന്ദിരം, പ്രദർശനശാല
  7. movie house

    ♪ മൂവി ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമ, സിനിമാകൊട്ടക, കൊട്ടക, സിനിമാമന്ദിരം, പ്രദർശനശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക