1. mow

    ♪ മൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊയ്യുക, മുറിക്കുക, വെട്ടുക, അരിയുക, ചെത്തുക
  2. mops and mows

    ♪ മോപ്സ് ആന്റ് മൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോഷിടികൾ
  3. mowing machine

    ♪ മൗയിംഗ് മെഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുല്ലരിയുന്ന യന്ത്രം
    3. കൊയ്ത്തുയന്ത്രം
  4. mow someone down, mow something down

    ♪ മൗ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തലകൊയ്യുക, കൊല്ലുക, വെടിവച്ചുകൊല്ലുക, വധിക്കുക, വെട്ടിയിടുക
  5. mow down

    ♪ മൗ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക
    3. വധിക്കുക, കൊല്ലുക, ദൂരീകരിക്കുക, നാമാവശേഷമാക്കുക, കൊലചെയ്യുക
    1. verb (ക്രിയ)
    2. കൂട്ടക്കൊലനടത്തുക, കൂട്ടക്കൊലചെയ്യുക, കൂട്ടക്കുരുതി നടത്തുക, ഉന്മൂലനം ചെയ്യുക, കൊന്നുതള്ളുക
    3. കൊല്ലുക, വധിക്കുക, കൊലചെയ്യുക, സംഹരിക്കുക, വകവരുത്തുക
    4. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    5. വെടിവെയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, കശാപ്പുചെയ്യുക, വെടിവച്ചുവീഴ്ത്തുക, വെടിവെച്ചു കൊല്ലുക
    6. കൊല്ലുക, ഇല്ലാതാക്കുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക