1. much

    ♪ മച്ച്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏറെ, അതിയായി, അധികമായി, കൂടുതലായി, പെരുത്ത്
    3. അടിയ്ക്കടി, ഇടയ്ക്കിടെ, കൂടക്കൂടെ, പലപ്പോഴും, ഇടയിടെ
    1. determiner (ഡിറ്റർമിനർ)
    2. ധാരാളം, വളരെ, ഏറെ, കൂടുതൽ, ഒത്തിരി
  2. as much

    ♪ ആസ് മച്ച്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്രത്തോളം
  3. muchness

    ♪ മച്ച്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെരുപ്പം
    3. വലിപ്പം
  4. how much

    ♪ ഹൗ മച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. എത്ര
  5. much less

    ♪ മച്ച് ലെസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും ഇല്ല
    3. വളരെ കുറവ്
  6. this much

    ♪ ദിസ് മച്ച്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ഇത്രയും
  7. as much as

    ♪ ആസ് മച്ച് ആസ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. അത്രയ്ക്ക്
    3. അത്രതന്നെ
  8. not much of

    ♪ നോട്ട് മച്ച് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അത്രയധികമൊന്നുമില്ല
  9. much before

    ♪ മച്ച് ബിഫോർ
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. എന്നേ
  10. much to seek

    ♪ മച്ച് ടു സീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ടെത്തിയിട്ടില്ലാത്ത
    3. വിരളമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക