- adjective (വിശേഷണം)
പശിമയും കൊഴുപ്പുമുള്ള, പശയുള്ള, പറ്റുന്ന, മാംസപ്പശ പോലെയുള്ള, കുഴമ്പുപരുവത്തിലുള്ള
ഒട്ടുന്ന, സക്ത, പശയുള്ള, സംലഗ്നശീല, പശയായ
കയറുപോലുള്ള, നൂലുപോലുള്ള, നാരുപോലുള്ള, ചരടുപോലുള്ള, ഇഴയായ
പശിമയുള്ള, ശ്യാനതയുള്ള, ഒട്ടുന്ന, സക്ത, പറ്റിപ്പിടിക്കുന്ന
പശിമയുള്ള, പചു, പശയുള്ള, പറ്റിപ്പിടിക്കുന്ന, വഴുവഴുപ്പനായ