1. muck

    ♪ മക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലം, അഴുക്ക്, ഉള, ജമ്മ്വം, ചെളി
    3. മലം, ചാണകം, വാശ്രം, ലിണ്ഡി, ലേഡം
  2. muck of

    ♪ മക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കളിക്കുക
  3. muck heap

    ♪ മക്ക് ഹീപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഴുക്കുകൂന
    3. ചാണകക്കൂന
  4. muck rake

    ♪ മക്ക് റേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
    3. അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
  5. muck about, muck around

    ♪ മക്ക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
    3. അനാവശ്യ ഇടപെടൽ നടത്തുക, അന്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, കയ്യിടുക, കെെകടത്തുക, പണിപറ്റിക്കുക
  6. as common as muck

    ♪ ആസ് കോമൺ ആസ് മക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സുലഭമായ
  7. muck something up

    ♪ മക്ക് സംതിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വൃത്തികേടാക്കുക, അഴുക്കാക്കുക, മലിനീകരിക്കുക, അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക
  8. muck in

    ♪ മക്ക് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
    1. verb (ക്രിയ)
    2. സഹായിക്കുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക, ഉപകരിക്കുക
  9. muck up

    ♪ മക്ക് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
    3. നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
    1. phrasal verb (പ്രയോഗം)
    2. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    3. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    1. verb (ക്രിയ)
    2. കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെൊര്യം ചെയ്യുക, തെറ്റായി കെെകാര്യം ചെയ്യുക, ദുർഭരണം നടത്തുക, ക്രമരഹിതമായി പ്രവർത്തിക്കുക
    3. തെറ്റായി കെെകാര്യം ചെയ്യുക, കുഴപ്പിക്കുക, വഷളാക്കുക, അബദ്ധം കാട്ടുക, കെടുകാര്യം ചെയ്യുക
    4. അഴുക്കാക്കുക, മലിനമാക്കുക, പങ്കിലമാക്കുക, വിഴുക്കുക, മയക്കുക
    5. നശിപ്പിക്കുക, തകരാറാക്കുക, ഇല്ലായ്മ ചെയ്യുക, തകർക്കുക, തുലയ്ക്കുക
    6. നശിപ്പിക്കുക, നാശം ചെയ്യുക, നാശമാക്കുക, പൊളിക്കുക, കോട്ടമുണ്ടാക്കുക
  10. a muck sweat

    src:ekkurupShare screenshot
    1. noun (നാമം)
    2. വിയർപ്പ്, വേർപ്പ്, സ്വേദം, സ്വേദനം, സ്വേദകണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക