1. muck about, muck around

    ♪ മക്ക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
    3. അനാവശ്യ ഇടപെടൽ നടത്തുക, അന്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, കയ്യിടുക, കെെകടത്തുക, പണിപറ്റിക്കുക
  2. muck heap

    ♪ മക്ക് ഹീപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഴുക്കുകൂന
    3. ചാണകക്കൂന
  3. muck

    ♪ മക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലം, അഴുക്ക്, ഉള, ജമ്മ്വം, ചെളി
    3. മലം, ചാണകം, വാശ്രം, ലിണ്ഡി, ലേഡം
  4. muck something up

    ♪ മക്ക് സംതിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വൃത്തികേടാക്കുക, അഴുക്കാക്കുക, മലിനീകരിക്കുക, അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക
  5. as common as muck

    ♪ ആസ് കോമൺ ആസ് മക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സുലഭമായ
  6. muck rake

    ♪ മക്ക് റേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
    3. അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
  7. muck of

    ♪ മക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കളിക്കുക
  8. muck in with

    ♪ മക്ക് ഇൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, ഉപകരിക്കുക, തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, കൈസഹായം ചെയ്യുക
  9. a muck sweat

    src:ekkurupShare screenshot
    1. noun (നാമം)
    2. വിയർപ്പ്, വേർപ്പ്, സ്വേദം, സ്വേദനം, സ്വേദകണം
  10. be in a muck sweat

    ♪ ബി ഇൻ എ മക് സ്വെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, സ്വേദനംചെയ്ക, സ്വേദിക്കുക, വിശർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക