അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
muckraker
♪ മക്ക്റേക്കർ
src:ekkurup
noun (നാമം)
അപവാദം പറയുന്നവൻ, പരിവാദകൻ, മിഥ്യാവാദി, ജല്പകൻ, പടവായൻ
muckraking
♪ മക്ക്റേക്കിംഗ്
src:ekkurup
adjective (വിശേഷണം)
അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
noun (നാമം)
അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക