1. muckraking

    ♪ മക്ക്റേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    3. അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം
  2. muckraker

    ♪ മക്ക്റേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം പറയുന്നവൻ, പരിവാദകൻ, മിഥ്യാവാദി, ജല്പകൻ, പടവായൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക