- adjective (വിശേഷണം)
അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
- noun (നാമം)
അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
- adjective (വിശേഷണം)
അപവാദക, അപകീർത്തികരമായ, അപകീർത്തിയുണ്ടാക്കുന്ന, അപമാനകരമായ, വിലയിടിക്കുന്ന
- noun (നാമം)
അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം