1. muddy soil

    ♪ മഡി സോയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിമണ്ണ്
  2. muddy

    ♪ മഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെളിയുള്ള, ചെളിവെള്ളം കെട്ടിനിൽക്കുന്ന, വെള്ളം നിറഞ്ഞ, വെള്ളത്തിൽ കുതിർന്ന, ചെളി കലങ്ങിയ
    3. ചെളിപുരണ്ട, ചെളിപൊതിഞ്ഞ, ചെളിപിടിച്ച, ചെളികട്ടകെട്ടിയ, അഴുക്കുപിടിച്ച
    4. കലങ്ങിയ, കലങ്ങിമറിഞ്ഞ, അഴുക്കായ, ഇരുണ്ട, കലുഷമായ
    5. അഴുക്കുപിടിച്ച, നിറംമങ്ങിയ, അഴുക്കായ, തവിട്ടുനിറമായ, നിറം മാറിയ
    1. verb (ക്രിയ)
    2. അഴുക്കാക്കുക, മലിനമാക്കുക, ചെളിപറ്റിക്കുക, മുഷിപ്പിക്കുക, ചെളിതെറിപ്പിക്കുക
    3. അവ്യക്തമാക്കുക, മറയ്ക്കുക, ഇരുട്ടാക്കുക, കുഴയ്ക്കുക, മങ്ങിക്കുക
  3. muddy hole

    ♪ മഡി ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിക്കുഴി
  4. muddy place

    ♪ മഡി പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിപിടിച്ച സ്ഥലം
  5. muddiness

    ♪ മഡിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവ്യക്തത
    3. പങ്കത്വം
    4. ബുദ്ധിമാന്ദ്യം
    5. കാലുഷ്യം
    6. കലങ്ങൽ
  6. muddied

    ♪ മഡീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതാര്യമായ, വെളിച്ചം കടക്കാത്ത, പ്രകാശരശ്മികൾക്കു കടക്കാൻ കഴിയാത്ത, നിഷ്പ്രകാശ, സുതാര്യമല്ലാത്ത
    3. ചെളിപുരണ്ട, ചെളിപൊതിഞ്ഞ, ചെളിപിടിച്ച, ചെളികട്ടകെട്ടിയ, അഴുക്കുപിടിച്ച
    4. വൃത്തികെട്ട, ചീത്ത, കച്ചര, അശുദ്ധം, പങ്കിലം
    5. കലങ്ങിയ, കലങ്ങിമറിഞ്ഞ, അഴുക്കായ, ഇരുണ്ട, കലുഷമായ
  7. make muddy

    ♪ മെയ്ക് മഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴുക്കാക്കുക, മലിനമാക്കുക, ചെളിപറ്റിക്കുക, മുഷിപ്പിക്കുക, ചെളിതെറിപ്പിക്കുക
  8. muddy the waters

    ♪ മഡി ദ വാട്ടേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരുട്ടാക്കുക, ഇരുട്ടുകൊണ്ടു മൂടുക, മറയ്ക്കുക, കുഴയ്ക്കുക, അസ്പഷ്ടമാക്കുക
    3. കുഴയ്ക്കുക, കുഴപ്പിക്കുക, ചിന്താക്കുഴപ്പം വരുത്തുക, സങ്കീർണ്ണമാക്കുക, അസ്പഷ്ടമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക